ഹൃദയമില്ലാത്ത ജീവിതമാണ് ഇന്ന് നമ്മള്‍ നയിക്കുന്നത് – ശവത്തിന് മേക്കപ്പിടുന്നതു പോലെ. ജോലിക്കുവേണ്ടി ജീവിക്കുകയാണ്, അല്ലാതെ ജീവിക്കാന്‍ വേണ്ടി ജോലി നേടുകയല്ല നാം ചെയ്യുന്നത്. നമ്മള്‍ ഇന്ന് നടക്കുന്ന കംപ്യൂട്ടര്‍ പോലെയായിരിക്കുന്നു. നമ്മുടെ ജീവിതം ഒന്നിനൊന്ന് യാന്ത്രികമായിത്തീരുകയാണ്. – അമ്മ