പ്രൊഫസര്‍മാര്‍ യന്ത്രത്തെപ്പോലെ പഠിപ്പിക്കുന്നു, കുട്ടികള്‍ ഭിത്തി പോലെ ഇരുന്നുകൊടുക്കുന്നു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നില്ല. അവിടെ കുട്ടികളുടെ വ്യക്തിത്വം ശരിക്കും അവരില്‍ നിന്ന് ഉണരുന്നില്ല. അവര്‍ മറ്റെന്തോ ആയിത്തീരാന്‍ പാടുപെടുകയാണ് – ഉടുപ്പിന് വേണ്ടി ശരീരം കണ്ടിക്കുന്നതു പോലെ, അല്ലെങ്കില്‍ ചെരുപ്പിനു വേണ്ടി തന്റെ കാല് മുറിക്കുന്നതു പോലെ. – അമ്മ
നവീനം..
- സ്നേഹ സുഗന്ധി
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
