എന്തിന് വേണ്ടിയാണ് തങ്ങള്‍ പഠിക്കുന്നതെന്ന ബോധം പോലും ഇന്നത്തെ ചെറുപ്പക്കാര്‍ക്കില്ല. ഏതു വിധത്തിലെങ്കിലും ഒുരുസര്ട്ടിഫിക്കറ്റ് നേടണമെന്നല്ലാതെ വിദ്യാഭ്യാസം കൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്കാരമോ നേടാന്‍ യുവാക്കള്‍ക്ക് ആഗ്രഹമില്ല. അവര്‍ക്കതിന് പ്രചോദനം കൊടുക്കാന്‍ അദ്ധ്യാപകര്‍ക്കും കഴിയുന്നില്ല. – അമ്മ
നവീനം..
- സ്നേഹ സുഗന്ധി
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
