പണ്ട് ഗുരുവും ശിഷ്യനും ഒന്നിച്ചു പ്രാര്‍ത്ഥിച്ചത് ‘പരമതത്ത്വം, ഞങ്ങള്‍ രണ്ടു പേരെയും രക്ഷിക്കട്ടെ’ എന്നായിരുന്നു. ഗുരു വാസ്തവത്തില്‍ ഈശ്വരതുല്യനാണു്, ഈശ്വരന്‍തന്നെയാണ്. എന്നാല്‍ ആ വിനയവും എളിമയുമാണു ഗുരുക്കന്മാര് ലോകത്തിനു കാണിച്ചു കൊടുത്തത്. അന്നു ശിഷ്യന്മാരും വിനയസമ്പന്നരായിരുന്നു. ശിഷ്യന്റെ വിനയവും പ്രേമവും കാണുമ്പോള്‍ ഗുരുവാത്സല്യം വിദ്യയായി പ്രവഹിക്കുന്നു. ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്കാണു് അന്നു വിദ്യ പകര്‍ന്നത്. പ്രേമത്തില്‍നിന്നാണു വിദ്യയുദിക്കുന്നത്. വിനയത്തിലൂടെയാണതു പുഷ്ടിപ്പെടുന്നത്. ആ ഗുരുത്ത്വവും വിനയവുമാണു നമ്മള് കാത്തുസൂക്ഷിക്കേണ്ടത്.
നവീനം..
- സ്നേഹ സുഗന്ധി
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
