സംസ്കാരവും സയന്‍സും രണ്ടും നമുക്കാവശ്യമാണ്. മനുഷ്യജീവിതത്തിനു ലക്ഷ്യബോധവും അര്‍ത്ഥവും പകരുന്നതു നല്ല സംസ്കാരമാണ്. ആ സംസ്കാരത്തെ സംരക്ഷിക്കുവാനും ജനങ്ങളുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുവാനും നമുക്കു സയന്‍സിന്റെ സഹായം ആവശ്യമുണ്ട്. സംസ്കാരം ശാസ്ത്രത്തിന്റെ കണ്ണാകണം. സയന്‍സ് സംസ്കാരത്തിന്റെ കൈകളായിത്തീരണം.
നവീനം..
- നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധം പങ്കിടുന്നതാണു സംസ്കൃതി.
- ജീവിതം സ്നേഹമാണ്
- ഈശ്വര ഇച്ഛ നടക്കട്ടെ…
- വിവേകബുദ്ധിയും ശുദ്ധഹൃദയവും
- ആദ്ധ്യാത്മികതയുടെ പ്രസക്തി
- മനസ്സിന്റെ നിശ്ചലതയാണ് ഏകാഗ്രത.
- കർമ്മം + ഈശ്വര കൃപ = ജീവിത വിജയം.
- ബുദ്ധിയും ഹൃദയവും
- പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്.
- ധ്യാനിയുടെ മൗനം
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
