Author / amrita

27/09/2010, അമൃതപുരി അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ […]

2010ലെ അമൃതകീര്‍ത്തി പുരസ്ക്കാരം ഡോ. എന്‍ പരമേശ്വരന്‍ ഉണ്ണിക്ക്

ഭാരതം വളരുന്നു വികസിക്കുന്നു എന്നാണ് പറയുന്നത്. പരിസരവൃത്തിയുടെയും ശുചിത്വത്തിന്‍ടെയും കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ്

വിദ്യാമൃതം സഹായനിധി ഗുണഭോക്താക്കളുടെ മത്സരവും സംഗമവും അമൃതപുരിയില്‍

മനുഷ്യന്ടെ ദുഃഖത്തിനു കാരണം ആഗ്രഹമാണ്. താന്‍ പൂര്‍ണ്ണനല്ലെന്നുള്ള ചിന്തയാണ് ഓരോ ആഗ്രഹങ്ങള്‍ക്കും കാരണം