ജോലിക്കുവേണ്ടി ജീവിക്കുകയാണ് അല്ലാതെ ജീവിക്കാന്‍ വേണ്ടി ജോലി നേടുകയല്ല നാം ചെയ്യുന്നത്
Author / amrita
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നില്ല. വ്യക്തിത്വം ശരിക്കും അവരില്‍ ഉണരുന്നില്ല.
വിദ്യാഭ്യാസംകൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്കാമോ നേടാണ് യുവാക്കള്‍ക്ക് ആഗ്രഹമില്ല.
അറിയേണ്ട ആദ്ധ്യാത്മികത്തിന് ജീവിതത്തില്‍ ഒരുസ്ഥാനവും കൊടുക്കുന്നില്ല.
ജീവിതം വെറും ബിസിനസ്സ് മാത്രമല്ല. ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കണമെന്‍കില്‍ ആദ്ധ്യാത്മികം അറിയണം

Download Amma App and stay connected to Amma