കുട്ടികൾക്ക് ആദ്ധ്യാത്മിക സംസ്കാരം കിട്ടേണ്ടത് അവരുടെ മാതാവിൽ നിന്നാണ്. പക്ഷേ, ഇന്ന് നമ്മുടെ അമ്മമാർക്ക് അവരുടെ കുട്ടികൾ ഡോക്ടറാകണം, അല്ലെങ്കിൽ എഞ്ചിനീയറാകണം, എന്ന് മാത്രമേയുള്ളു. കുട്ടികൾ നല്ല മനുഷ്യരാകണം എന്നതിന് ഒരു പ്രാധാന്യവും അച്ഛനമ്മമാർ നൽകുന്നില്ല. നമുക്ക് നമ്മുടേതായ ഒരു കാഴ്ചപ്പാടില്ല. – അമ്മ
നവീനം..
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
- ഓരോ ചിന്തയും മാനസ തടാകത്തിലേക്കു് എറിയുന്ന കല്ലുകൾ
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
