അമ്മ ക്രമേണ പൂര്‍വ്വാവസ്ഥ പ്രാപിച്ചുവെന്നു കണ്ടപ്പോള്‍ വീണ്ടും ചോദ്യശരങ്ങൾ ഉതിരുകയായി.”അമ്മേ, അമ്മ പറഞ്ഞല്ലോ ഏകാഗ്രതയാണു മനസ്സിന്റെ നിശ്ചലത കൈവരുത്തുന്നതെന്ന്. ഗവേഷണത്തിനും പരീക്ഷണത്തിനുമായി മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയും ശാസ്ത്രജ്ഞന്മാര് ഏകാഗ്രതയോടെ പരിശ്രമിക്കാറുണ്ടല്ലോ. അത്ര കണ്ടുള്ള ഏകാഗ്രത അവരുടെ മനസ്സിനു നിശ്ചലത കൈവരുത്തുന്നില്ലേ? അതും അമ്മ പറയുന്ന നിശ്ചലതയും രണ്ടും ഒന്നാണോ, അതോ രണ്ടാണോ?” ”മിടുക്കന്! മോനേ, രണ്ടും മനസ്സിന്റെ നിശ്ചലത തന്നെയെങ്കിലും അവരുടെ അനുഭവങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രജ്ഞനു പരീക്ഷണ ശാലയില്‍ ഏകാഗ്രത ഉണ്ടായേക്കും. അതു് […]
നവീനം..
- മനസ്സിന്റെ നിശ്ചലത
- ഈശ്വരനില്‍ സര്‍വ്വവും സമര്‍പ്പിക്കുക
- ഋഷികളാണ് ശരിയായ ശാസ്ത്രജ്ഞർ
- നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധം പങ്കിടുന്നതാണു സംസ്കൃതി.
- ജീവിതം സ്നേഹമാണ്
- ഈശ്വര ഇച്ഛ നടക്കട്ടെ…
- വിവേകബുദ്ധിയും ശുദ്ധഹൃദയവും
- ആദ്ധ്യാത്മികതയുടെ പ്രസക്തി
- മനസ്സിന്റെ നിശ്ചലതയാണ് ഏകാഗ്രത.
- കർമ്മം + ഈശ്വര കൃപ = ജീവിത വിജയം.
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
