ചോദ്യം : ഈശ്വരന് നിര്‍ഗ്ഗുണനാണെന്നു പറയുന്നതോ? അമ്മ: ഈശ്വരന് നിര്‍ഗ്ഗുണനാണു്, പക്ഷേ, അവിടുത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ സാധാരണക്കാരായ നമുക്കു് ഉപാധിയോടു കൂടി മാത്രമേ സാധിക്കുകയുള്ളൂ. നമുക്കു ദാഹമുണ്ടു്. വെള്ളം വേണം. എന്നാലതു കൊണ്ടുവരണമെങ്കില്‍ ഒരു പാത്രം ആവശ്യമാണു്. വെള്ളം കുടിച്ചു കഴിഞ്ഞാല്‍ ആ പാത്രം നമ്മള് ഉപേക്ഷിക്കും. ഈശ്വരനെ നിര്‍ഗ്ഗുണഭാവത്തില്‍ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണു്. അതിനാല്‍ ഭക്തന്റെ സങ്കല്പമനുസരിച്ചു് ഈശ്വരന് രൂപം കൈക്കൊള്ളുന്നു. ഈ സഗുണഭാവമാണു നമുക്കു് എളുപ്പമായിട്ടുള്ളതു്. മരത്തില്‍ കയറുവാന്‍ ഒരു ഏണി എങ്ങനെ സഹായിക്കുമോ, അതുപോലെ നമ്മെ […]
നവീനം..
- നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധം പങ്കിടുന്നതാണു സംസ്കൃതി.
- ജീവിതം സ്നേഹമാണ്
- ഈശ്വര ഇച്ഛ നടക്കട്ടെ…
- വിവേകബുദ്ധിയും ശുദ്ധഹൃദയവും
- ആദ്ധ്യാത്മികതയുടെ പ്രസക്തി
- മനസ്സിന്റെ നിശ്ചലതയാണ് ഏകാഗ്രത.
- കർമ്മം + ഈശ്വര കൃപ = ജീവിത വിജയം.
- ബുദ്ധിയും ഹൃദയവും
- പ്രേമം പൂര്‍ണ്ണസമര്‍പ്പണമാണു്.
- ധ്യാനിയുടെ മൗനം
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
