Tag / ആദ്ധ്യാത്മികം

വ്യക്തിബോധം മറന്നു്, നല്ല കര്‍മ്മങ്ങളില്‍ മുഴുകി അവയിലാനന്ദിക്കുമ്പോള്‍ മാത്രമാണു ജീവിതം ഉത്സവമായി മാറുന്നതു്. ഉല്ലാസവും സംസ്‌കാരവും കൂടി ഒന്നുചേരണം. അതാണു ജീവിതത്തെ ഉത്സവമാക്കി മാറ്റുന്നതു്

അറിയേണ്ട ആദ്ധ്യാത്മികത്തിന് ജീവിതത്തില്‍ ഒരുസ്ഥാനവും കൊടുക്കുന്നില്ല.

ജീവിതം വെറും ബിസിനസ്സ് മാത്രമല്ല. ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കണമെന്‍കില്‍ ആദ്ധ്യാത്മികം അറിയണം

ആദ്ധ്യാത്മിക സംസ്കാരം കുട്ടികള്‍ക്ക് കിട്ടേണ്ടത് മാതാപിതാക്കളില്‍ നിന്നാണ്