ഉല്ലാസവും സംസ്കാവും ഒത്തുചേരുമ്പോഴാണു ജീവിതം ഉത്സവമായി മാറുന്നതു്. എന്നാല്‍ നമ്മള് പലപ്പോഴും ഉല്ലാസത്തിനുവേണ്ടി സംസ്കാരത്തെ ബലികഴിക്കുന്നതായിട്ടാണു കാണുന്നതു്. സംസ്കാരം ഉണ്ടാക്കിയെടുക്കാന്‍ വളക്കൊലത്തെ ക്ഷമയും അദ്ധ്വാനവും ആവശ്യമുണ്ടു്. – അമ്മ
Category / അമൃതവാണി
ജോലിക്കുവേണ്ടി ജീവിക്കുകയാണ് അല്ലാതെ ജീവിക്കാന്‍ വേണ്ടി ജോലി നേടുകയല്ല നാം ചെയ്യുന്നത്
ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നില്ല. വ്യക്തിത്വം ശരിക്കും അവരില്‍ ഉണരുന്നില്ല.
വിദ്യാഭ്യാസംകൊണ്ട് ശരിയായ ജ്ഞാനമോ നല്ല സംസ്കാമോ നേടാണ് യുവാക്കള്‍ക്ക് ആഗ്രഹമില്ല.
അറിയേണ്ട ആദ്ധ്യാത്മികത്തിന് ജീവിതത്തില്‍ ഒരുസ്ഥാനവും കൊടുക്കുന്നില്ല.

Download Amma App and stay connected to Amma