പ്രൊഫസര്‍മാര്‍ യന്ത്രത്തെപ്പോലെ പഠിപ്പിക്കുന്നു, കുട്ടികള്‍ ഭിത്തി പോലെ ഇരുന്നുകൊടുക്കുന്നു. ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നില്ല. അവിടെ കുട്ടികളുടെ വ്യക്തിത്വം ശരിക്കും അവരില്‍ നിന്ന് ഉണരുന്നില്ല. അവര്‍ മറ്റെന്തോ ആയിത്തീരാന്‍ പാടുപെടുകയാണ് – ഉടുപ്പിന് വേണ്ടി ശരീരം കണ്ടിക്കുന്നതു പോലെ, അല്ലെങ്കില്‍ ചെരുപ്പിനു വേണ്ടി തന്‍റെ കാല് മുറിക്കുന്നതു പോലെ. – അമ്മ