വേദോപനിഷത്തുകള്‍ കടലുപോലെയാണ്. കടല്‍ജലം സൂര്യന്റെ ചൂടില്‍ നീരാവിയായിത്തീര്‍ന്നു മഴയായി വര്ഷിക്കുമ്പോള് ജനങ്ങളുടെ സര്‍വ്വവിധ ആവശ്യങ്ങള്‍ക്കും അതു പ്രയോജനപ്പെടുന്നു. ഇതുപോലെ സത്യത്തില്‍ ജീവിക്കുന്ന മഹാത്മാക്കള്‍ വേദസാരത്തെ സാധാരണ ജനങ്ങള്‍ക്കുപോലും എളുപ്പം ഉള്‍ക്കൊള്ളുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും കഴിയുംവിധം കാലോചിതമായി പ്രകാശിപ്പിക്കുന്നു.
നവീനം..
- നമ്മുടെ വാക്കു് കേള്‍ക്കുന്നവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണം
- ജീവിതത്തിൻ്റെ അസ്ഥിവാരം ക്ഷമയാണു്.
- മനുഷ്യരാശിക്കുള്ള സന്ദേശം – ചിക്കാഗോ രണ്ടാം വിശ്വമത മഹാസമ്മേളനം 1993 സെപ്തംബര്‍ 3
- പ്രസംഗമല്ല, പ്രവൃത്തിയാണു വേണ്ടതു്
- ഈശ്വരപൂജ
- സനാതനധര്‍മ്മത്തിൻ്റെ കാതലായ സന്ദേശം
- കര്‍മ്മം – കര്‍മ്മഫലം
- ഈശ്വരന് പ്രേമമാണു്.
- മനോഭാവം മാറ്റുക
- ഓരോ ചിന്തയും മാനസ തടാകത്തിലേക്കു് എറിയുന്ന കല്ലുകൾ
When Love is there, distance dosen't matter.
Download Amma App and stay connected to Amma
Download Amma App and stay connected to Ammaഅന്വേഷണം
വിഭാഗങ്ങള്‍
© 2026 Amma Malayalam | Love can speak any language
