Tag / ശുചിത്വം

9 ഒക്ടോബർ 2017, അമൃതപുരി – അമൃതവർഷം64 അമൃതപുരി: സംസ്‌കാരത്തിനോടും പ്രകൃതിയോടുമുള്ള ആദരവ് ഓരോ ഭാരതീയന്റെയും ജീവശ്വാസമായി മാറണമെന്ന് ശ്രീ മാതാ അമൃതാനന്ദമയി ദേവി. അതു കൊണ്ട് തന്നെ സംസ്‌കാരത്തെയും പ്രകൃതിയേയും നിലനിര്‍ത്തിക്കൊുള്ള വികസനമാണ് നമ്മള്‍ നടത്തേതെന്നും അമ്മ പറഞ്ഞു. 64 ാം ജന്മദിനാഘോഷ ചടങ്ങില്‍ ജന്മദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. കര്‍മ്മങ്ങളെ മുന്‍ നിര്‍ത്തി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതും പണം സമ്പാദിക്കുന്നതും തെറ്റല്ലെങ്കിലും പണത്തിനു വേണ്ടി ജീവിക്കരുതെന്നും അമ്മ ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന വിഷാദവും ഒറ്റപ്പെടലും ലഹരിയും യുദ്ധത്തെക്കാല്‍ […]

ശുചിത്വത്തിന്‍ടേയും പരിസരവൃത്തിയുടേയും സാമൂഹിക അനിവാര്യത മനസ്സിലാക്കി അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്ക്കരിക്കുന്നതും എന്നെന്നും നില നിറുത്തുന്നതും ആയിരിക്കും

ജനിച്ച നാടിന്‍ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍ ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം

ഭാരതം വളരുന്നു വികസിക്കുന്നു എന്നാണ് പറയുന്നത്. പരിസരവൃത്തിയുടെയും ശുചിത്വത്തിന്‍ടെയും കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ്