നിങ്ങളെ എല്ലാ ജന്മത്തിലും ആനന്ദം അനുഭവിക്കത്തക്കരീതിയില്‍ നിങ്ങളെ നയിക്കുക എന്നതാണ് അമ്മയുടെ ഉദ്ദേശ്യം. അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ട് മന്സ്സിലാക്കി മുന്നോട്ട് നീങ്ങിയാല്‍ മുക്ത്നാകം. പറയുന്നത് ഓര്‍മ്മയില് നിറുത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.