ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.
Tag / സാങ്കേതികവിദ്യ
ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നു വികസിച്ചതു കൊണ്ട് നമ്മുടെ ജീവിതനിലവാരം ഉയര്‍ന്നുവെന്നു വിചാരിക്കുന്നു. എന്നാല്‍ ആ വിദ്യയെ ശരിയായ വിധം കൈകാര്യം ചെയ്യാനുള്ള മാനസിക പക്വതകൂടെ നമ്മള് കൈവരിക്കണം. അല്ലെങ്കില്‍ അപകടമായിരിക്കും. – അമ്മ