ശുചിത്വത്തിന്ടേയും പരിസരവൃത്തിയുടേയും സാമൂഹിക അനിവാര്യത മനസ്സിലാക്കി അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്ക്കരിക്കുന്നതും എന്നെന്നും നില നിറുത്തുന്നതും ആയിരിക്കും
Tag / ബോധവത്കരണം
ജനിച്ച നാടിന്ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്പ്പിക്കുമ്പോള് ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം
ഭാരതം വളരുന്നു വികസിക്കുന്നു എന്നാണ് പറയുന്നത്. പരിസരവൃത്തിയുടെയും ശുചിത്വത്തിന്ടെയും കാര്യത്തില്‍ നമ്മള് ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ്