Category / വാര്‍ത്ത

ശുചിത്വത്തിന്‍ടേയും പരിസരവൃത്തിയുടേയും സാമൂഹിക അനിവാര്യത മനസ്സിലാക്കി അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്ക്കരിക്കുന്നതും എന്നെന്നും നില നിറുത്തുന്നതും ആയിരിക്കും

9 ഭാരതീയ ഭാഷകളിലുള്ള മാതാ അമൃതാനന്ദമയീ മഠത്തിന്‍ടെ അന്തര്‍ജാലക്ങ്ങള്‍ ബിഷപ്പ് മാര്‍ ക്രിസോസ്‌റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു.

ആറായിരം വനിതാ തൊഴില്‍സംഘങ്ങളിലൂടെ കൂട്ടായ്മയിലൂടെ ഒരു ലക്ഷം പേരെ തൊഴില്‍ സജ്ജരാക്കിയ പദ്ധതിയുടെ അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ്

27/09/2010, അമൃതപുരി അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ […]

2010ലെ അമൃതകീര്‍ത്തി പുരസ്ക്കാരം ഡോ. എന്‍ പരമേശ്വരന്‍ ഉണ്ണിക്ക്