മുള്ളുകൊള്ളുമ്പോഴുള്ള വേദന സ്വയം അറിയുന്നതുപോലെ മറ്റുള്ളവരുടെ സുഃഖം സ്വന്തം സുഃഖമായി അറിയുന്നു.
Category / സനാതനം
എല്ലാവരേയും ഈശ്വരന്റെ പ്രത്യക്ഷ മൂര്‍ത്തികളായി കാണുന്നു, മനുഷ്യനും ഈശ്വരനും രണ്ടല്ല, ഒന്നാണ്
ഋഷി സര്‍വ്വ ലോകങ്ങള്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രകൃതിയിലെ സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ഹൃദയം വിശാലമാകും.
മനുഷ്യന്ടെ ദുഃഖത്തിനു കാരണം ആഗ്രഹമാണ്. താന്‍ പൂര്ണ്ണനല്ലെന്നുള്ള ചിന്തയാണ് ഓരോ ആഗ്രഹങ്ങള്‍ക്കും കാരണം
ശിവലിഗം ഒരു മതത്തിന്ടെ പ്രതീകമല്ല. ഒരു ശാസ്ത്രീയ തത്ത്വത്തെയാണ് അത് ഉള്‍ക്കൊള്ളുന്നത്. വിലയസ്ഥാനം എന്നര്‍ത്ഥം. പ്രപഞ്ജം മുഴുവനും ഏതൊന്നില് നിന്ന് ഉത്ഭവിച്ചുവോ, ഏതൊന്നില് വിലയിക്കുന്നുവോ അതാണ് ശിവലിഗം

Download Amma App and stay connected to Amma