വാക്കുകള്‍പ്പുറമാണ് ഈ ദുഃഖം. ജീവിതത്തിന്റെ ചില സാഹച്യങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. സ്വീകരിക്കാന്‍ മാത്രമേ സാധിക്കൂ. ഈ അവസത്തില്‍ നിങ്ങളുടെ ദുഃഖവും വേദനയും ഭയവും പങ്കിടാന്‍ എത്തിയതാണിവിടെ.
Category / സാമൂഹ്യ സേവനം
2011 മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയാല്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പുനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയീ ദേവി ഒരു മില്ല്യണ്‍ അമേിക്കന്‍ ഡോളര്‍ നല്‍കും
മാതാ അമൃതാനന്ദമയീ ചാരിറ്റബിള്‍ ട്രസ്റ്റ് കെനിയയില്‍ നിര്‍മ്മിച്ച കുട്ടികളുടെ സംക്ഷണ കേന്ദ്രം അമ്മയുടെ സാന്നിദ്ധ്യത്തില്‍ ആതി നദീതീത്ത് സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.
ആറായിരം വനിതാ തൊഴില്സംഘങ്ങളിലൂടെ കൂട്ടായ്മയിലൂടെ ഒരു ലക്ഷം പേരെ തൊഴില്‍ സജ്ജരാക്കിയ പദ്ധതിയുടെ അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ്
ഭാരതം വളരുന്നു വികസിക്കുന്നു എന്നാണ് പറയുന്നത്. പരിസരവൃത്തിയുടെയും ശുചിത്വത്തിന്ടെയും കാര്യത്തില്‍ നമ്മള് ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നിലാണ്

Download Amma App and stay connected to Amma