സേവനവും കരുണയും മുഖമുദ്രയാക്കിയ ആളുകളാവണം ശുശ്രൂഷിക്കേണ്ടതു്. വിദഗ്ധ പരിശീലനം നല്കി 10,000 ഹോം നഴ്‌സുകളെ സമൂഹത്തിനു സമര്‍പ്പിക്കണം. ആറു മാസത്തെ സൗജന്യ താമസവും പരിശീലനവും കൂടാതെ മാസംതോറും സ്റ്റൈപ്പന്‍ഡും ഇവര്‍ക്കു നല്കുന്നതാണു്.