ഋഷി സര്‍വ്വ ലോകങ്ങള്‍ക്കും വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. പ്രകൃതിയിലെ സര്‍വ്വജീവജാലങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ഹൃദയം വിശാലമാകും.