പ്രതിബധ്നാതി ഹി ശ്രേയഃ പൂജ്യപൂജാവ്യതിക്രമഃ (രഘുവംശം – 1 – 71) മഹാകവി കാളിദാസൻ്റെ മഹത്തായ സൂക്തമാണിതു്. ആര്‍ഷ സംസ്കൃതിയുടെ പൊരുളില്‍നിന്നും കൊളുത്തിയെടുത്ത ദീപശിഖ! ‘പൂജ്യന്മാരെ പൂജിക്കാതിരുന്നാല്‍ അതു ശ്രേയസ്സിനെ തടയും’ എന്നാണല്ലോ മഹാകവി നല്കുന്ന സന്ദേശം. ഔചിത്യ വേദിയായ കവി നിര്‍ണ്ണായകമായൊരു സന്ദര്‍ഭത്തിലാണു് ഈ ‘മഹാവാക്യം’ ഉച്ചരിക്കുന്നതു്. രഘുവംശമഹാകാവ്യത്തില്‍ ദിലീപമഹാരാജാവിൻ്റെ അനപത്യതാദുഃഖപ്രശ്നത്തിലേക്കു തപോദൃഷ്ടികള്‍ പായിച്ചുകൊണ്ടു വസിഷ്ഠമഹര്‍ഷി മൊഴിയുന്നതാണു സന്ദര്‍ഭം. മഹോജ്ജ്വലമായ സൂര്യവംശം ദിലീപനോടെ അന്യം നിന്നുപോകുന്ന ദുരവസ്ഥയിലെത്തിനില്ക്കുകയാണു്. ദുഃഖിതനായ രാജാവു കുലഗുരു വസിഷ്ഠനെ തേടിയെത്തുന്നു. ത്രികാലജ്ഞനായ […]
നവീനം..
- ആര്‍ക്കറിയാം…?
- അമ്മയുടെ പ്രകൃതിദർശനം
- അമ്മയുടെ പ്രകൃതിദര്‍ശനം
- സ്വാർത്ഥതയും പരനിന്ദയും വെടിയുക
- ശിവരാത്രി ആനന്ദത്തിലേക്കും ഈശ്വര ഐക്യത്തിലേക്കും നയിക്കുന്നു
- അവസാന അഭയം
- കാരുണ്യം എന്ന മതം
- പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ താളലയം നിലനിര്‍ത്തുക
- താരകക്കുഞ്ഞു പഠിച്ച പാഠം
- നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കുക
When Love is there, distance dosen't matter.
Download Amma App and stay connected to Amma

അന്വേഷണം
വിഭാഗങ്ങള്‍
© 2021 Amma Malayalam | Love can speak any language