ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന് കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും? അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന് ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം […]
നവീനം..
- ഭക്തിയെന്നതു നിത്യാനിത്യവിവേകമാണു്
- തത്ത്വത്തിലെ ഭക്തി
- അതുലിതാനന്ദം
- ‘ന സ്ത്രീ സ്വാതന്ത്ര്യമർഹസി ‘ – ഒരു വീണ്ടുവിചാരം
- ശാശ്വതശാന്തിയുടെ ഉറവിടം ഈശ്വരന് മാത്രമാണു്
- ഈശ്വരദര്‍ശനത്തിനായി കണ്ണീര് വാര്‍ക്കുന്നതു ദുര്‍ബ്ബലതയല്ല
- സാധുക്കളോടുള്ള കരുണയാണു് ഈശ്വരനോടുള്ള കടമ
- വിസ്മയം
- ത്യാഗമനോഭാവം വളര്‍ത്തുക
- മൂല്യങ്ങളെ ഉണര്‍ത്താനും വളര്‍ത്താനുമുള്ള അവസരങ്ങളാകണം ഓരോ ആഘോഷവും
When Love is there, distance dosen't matter.
Download Amma App and stay connected to Amma

അന്വേഷണം
വിഭാഗങ്ങള്‍
© 2019 Amma Malayalam | Love can speak any language