ആത്മീയത എന്നുവച്ചാല്‍ ജീവിത്തില്‍ നാം പുലര്‍ത്തുന്നമൂല്യങ്ങളാണ്. സാങ്കേതികവിദ്യയുമായി എങ്ങിനെ കൈകോര്‍ക്കും എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി.
Tag / ജന്മദിനം57
ശുചിത്വത്തിന്ടേയും പരിസരവൃത്തിയുടേയും സാമൂഹിക അനിവാര്യത മനസ്സിലാക്കി അതിനെ വിചാരത്തിലും പ്രവൃത്തിയിലും സാക്ഷാത്ക്കരിക്കുന്നതും എന്നെന്നും നില നിറുത്തുന്നതും ആയിരിക്കും
ജനിച്ച നാടിന്ടെ ആത്മാഭിമാനത്തെ കുത്തി മുറിവേല്പ്പിക്കുമ്പോള് ഹൃദയം വേദനിക്കണം. ഈ അവസ്ഥ ഇല്ലാതാക്കാന്‍ എനിക്കെന്തുചെയ്യാന്‍ കഴിയും എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കണം
9 ഭാരതീയ ഭാഷകളിലുള്ള മാതാ അമൃതാനന്ദമയീ മഠത്തിന്ടെ അന്തര്ജാലക്ങ്ങള് ബിഷപ്പ് മാര്‍ ക്രിസോസ്റ്റം തിരുമേനി ഉദ്ഘാടനം ചെയ്തു.
ആറായിരം വനിതാ തൊഴില്സംഘങ്ങളിലൂടെ കൂട്ടായ്മയിലൂടെ ഒരു ലക്ഷം പേരെ തൊഴില്‍ സജ്ജരാക്കിയ പദ്ധതിയുടെ അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ്